Skip to content
ThuthiThuthiThuthi
Job · chapter 29 · verse 20

Job 29:20 in Malayalam

എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.

Ente mahatvam ennil pachchayaayirikkunnu; ente villu ente kayyil putukunnu ennu nyaan paranynyu.

Job 29:20 in English

King James Version (KJV)
My glory [was] fresh in me, and my bow was renewed in my hand.
World English Bible (WEB)
My glory is fresh in me. My bow is renewed in my hand.’
American Standard Version (ASV)
My glory is fresh in me, And my bow is renewed in my hand.
Bible in Basic English (BBE)
My glory will be ever new, and my bow will be readily bent in my hand.
Darby Translation (DBY)
My glory shall be fresh in me, and my bow be renewed in my hand.
Webster's Bible (WBS)
My glory [was] fresh in me, and my bow was renewed in my hand.
Young's Literal Translation (YLT)
My honour [is] fresh with me, And my bow in my hand is renewed.

Read in context

  1. 18എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
  2. 19എന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാർക്കുന്നു.
  3. 20എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.
  4. 21മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
  5. 22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.
Read all of Job 29

Cross references

Original words (Hebrew)

Job 29:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.