Skip to content
ThuthiThuthiThuthi
Job · chapter 29 · verse 22

Job 29:22 in Malayalam

ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.

Nyaan sansaarichchashesham avar mintukayilla; ente mozhi avarutemel ittittu veezhum.

Job 29:22 in English

King James Version (KJV)
After my words they spake not again; and my speech dropped upon them.
World English Bible (WEB)
After my words they didn’t speak again. My speech fell on them.
American Standard Version (ASV)
After my words they spake not again; And my speech distilled upon them.
Bible in Basic English (BBE)
After I had said what was in my mind, they were quiet and let my words go deep into their hearts;
Darby Translation (DBY)
After my words they spoke not again, and my speech dropped upon them;
Webster's Bible (WBS)
After my words they spoke not again; and my speech dropped upon them.
Young's Literal Translation (YLT)
After my word they change not, And on them doth my speech drop,

Read in context

  1. 20എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.
  2. 21മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
  3. 22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.
  4. 23മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളർക്കും.
  5. 24അവർ നിരാശപ്പെട്ടിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല.
Read all of Job 29

Cross references

Original words (Hebrew)

Job 29:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.