Job · chapter 29 · verse 21
Job 29:21 in Malayalam
മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
Manushyar kaattirunnu ente vaakku kelkkum; ente aalochana kelppaan mintaatirikkum.
Job 29:21 in English
- King James Version (KJV)
- Unto me [men] gave ear, and waited, and kept silence at my counsel.
- World English Bible (WEB)
- “Men listened to me, waited, and kept silence for my counsel.
- American Standard Version (ASV)
- Unto me men gave ear, and waited, And kept silence for my counsel.
- Bible in Basic English (BBE)
- Men gave ear to me, waiting and keeping quiet for my suggestions.
- Darby Translation (DBY)
- Unto me they listened, and waited, and kept silence for my counsel:
- Webster's Bible (WBS)
- To me [men] gave ear, and waited, and kept silence at my counsel.
- Young's Literal Translation (YLT)
- To me they have hearkened, Yea, they wait, and are silent for my counsel.
Read in context
- 19എന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാർക്കുന്നു.
- 20എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.
- 21മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
- 22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.
- 23മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളർക്കും.
Cross references
- Job 29:9–10 ഇയ്യോബ് 29:9–10പ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ടു വായ്പൊത്തും. ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും.
- Job 32:11–12 ഇയ്യോബ് 32:11–12ഞാൻ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങൾ തക്ക മൊഴികൾ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങൾക്കു ഞാൻ ചെവികൊടുത്തു. നിങ്ങൾ പറഞ്ഞതിന്നു ഞാൻ ശ്രദ്ധകൊടുത്തു; ഇയ്യോബിന്നു ബോധം വരുത്തുവാനോ അവന്റെ മൊഴികൾക്കുത്തരം പറവാനോ നിങ്ങളിൽ ആരുമില്ല.