Skip to content
ThuthiThuthiThuthi
Job · chapter 3 · verse 19

Job 3:19 in Malayalam

ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസന്നു യജമാനന്റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു.

Cheriyavanum valiyavanum avite orupole; daasannu yajamaanante keezhilninnu vitutal kittiyirikkunnu.

Job 3:19 in English

King James Version (KJV)
The small and great are there; and the servant [is] free from his master.
World English Bible (WEB)
The small and the great are there. The servant is free from his master.
American Standard Version (ASV)
The small and the great are there: And the servant is free from his master.
Bible in Basic English (BBE)
The small and the great are there, and the servant is free from his master.
Darby Translation (DBY)
The small and great are there, and the bondman freed from his master.
Webster's Bible (WBS)
The small and great are there; and the servant [is] free from his master.
Young's Literal Translation (YLT)
Small and great [are] there the same. And a servant [is] free from his lord.

Read in context

  1. 17അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു.
  2. 18അവിടെ ബദ്ധന്മാർ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.
  3. 19ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസന്നു യജമാനന്റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു.
  4. 20അരിഷ്ടനു പ്രകാശവും ദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിനു?
  5. 21അവർ മരണത്തിന്നായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവർ അതിന്നായി കുഴിക്കുന്നു.
Read all of Job 3

Cross references

Original words (Hebrew)

Job 3:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.