Skip to content
ThuthiThuthiThuthi
Job · chapter 30 · verse 23

Job 30:23 in Malayalam

മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാൻ അറിയുന്നു.

Maranattilekkum sakalajeevikalum chennu cherunna veettilekkum nee enne kontupokumennu nyaan ariyunnu.

Job 30:23 in English

King James Version (KJV)
For I know [that] thou wilt bring me [to] death, and [to] the house appointed for all living.
World English Bible (WEB)
For I know that you will bring me to death, to the house appointed for all living.
American Standard Version (ASV)
For I know that thou wilt bring me to death, And to the house appointed for all living.
Bible in Basic English (BBE)
For I am certain that you will send me back to death, and to the meeting-place ordered for all living.
Darby Translation (DBY)
For I know that thou wilt bring me to death, and into the house of assemblage for all living.
Webster's Bible (WBS)
For I know [that] thou wilt bring me [to] death, and [to] the house appointed for all living.
Young's Literal Translation (YLT)
For I have known To death Thou dost bring me back, And [to] the house appointed for all living.

Read in context

  1. 21നീ എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.
  2. 22നീ എന്നെ കാറ്റിൻ പുറത്തു കയറ്റി ഓടിക്കുന്നു; കൊടുങ്കാറ്റിൽ നീ എന്നെ ലയിപ്പിച്ചുകളയുന്നു.
  3. 23മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാൻ അറിയുന്നു.
  4. 24എങ്കിലും വീഴുമ്പോൾ കൈ നീട്ടുകയില്ലയോ? അപായത്തിൽ അതു നിമിത്തം നിലവിളിക്കയില്ലയോ?
  5. 25കഷ്ടകാലം വന്നവന്നു വേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ? എളിയവന്നു വേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?
Read all of Job 30

Cross references

Original words (Hebrew)

Job 30:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.