Skip to content
ThuthiThuthiThuthi
Job · chapter 3 · verse 7

Job 3:7 in Malayalam

അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുതു.

Ate, aa raatri machchiyaayirikkatte; ullaasaghosham atiluntaakarutu.

Job 3:7 in English

King James Version (KJV)
Lo, let that night be solitary, let no joyful voice come therein.
World English Bible (WEB)
Behold, let that night be barren. Let no joyful voice come therein.
American Standard Version (ASV)
Lo, let that night be barren; Let no joyful voice come therein.
Bible in Basic English (BBE)
As for that night, let it have no fruit; let no voice of joy be sounded in it;
Darby Translation (DBY)
Behold, let that night be barren; let no joyful sound come therein;
Webster's Bible (WBS)
Lo, let that night be solitary, let no joyful voice come therein.
Young's Literal Translation (YLT)
Lo! that night — let it be gloomy, Let no singing come into it.

Read in context

  1. 5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
  2. 6ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അതു ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുതു; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുതു.
  3. 7അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുതു.
  4. 8മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായി ദിവസത്തെ ശപിക്കുന്നവർ അതിനെ ശപിക്കട്ടെ.
  5. 9അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ; അതു വെളിച്ചത്തിന്നു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അതു ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുതു.
Read all of Job 3

Cross references

Original words (Hebrew)

Job 3:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.