Skip to content
ThuthiThuthiThuthi
Job · chapter 30 · verse 2

Job 30:2 in Malayalam

അവരുടെ കയ്യൂറ്റംകൊണ്ടു എനിക്കെന്തു പ്രയോജനം? അവരുടെ യൗവനശക്തി നശിച്ചുപോയല്ലോ.

Avarute kayyoottankontu enikkentu prayojanam? Avarute ya౗vanashakti nashichchupoyallo.

Job 30:2 in English

King James Version (KJV)
Yea, whereto [might] the strength of their hands [profit] me, in whom old age was perished?
World English Bible (WEB)
Of what use is the strength of their hands to me, men in whom ripe age has perished?
American Standard Version (ASV)
Yea, the strength of their hands, whereto should it profit me? Men in whom ripe age is perished.
Bible in Basic English (BBE)
Of what use is the strength of their hands to me? all force is gone from them.
Darby Translation (DBY)
Yea, whereto [should] the strength of their hands [profit] me, [men] in whom vigour hath perished?
Webster's Bible (WBS)
Yes, to what [might] the strength of their hands [profit] me, in whom old age had perished?
Young's Literal Translation (YLT)
Also — the power of their hands, why [is it] to me? On them hath old age perished.

Read in context

  1. 1ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിൻ കൂട്ടത്തിന്റെ നായ്ക്കളോടുകൂടെ ആക്കുവാൻ പോലും ഞാൻ നിരസിക്കുമായിരുന്നു.
  2. 2അവരുടെ കയ്യൂറ്റംകൊണ്ടു എനിക്കെന്തു പ്രയോജനം? അവരുടെ യൗവനശക്തി നശിച്ചുപോയല്ലോ.
  3. 3ബുദ്ധിമുട്ടും വിശപ്പുംകൊണ്ടു അവർ മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്റെയും നിർജ്ജനദേശത്തിന്റെയും ഇരുട്ടിൽ അവർ വരണ്ട നിലം കടിച്ചുകാരുന്നു.
  4. 4അവർ കുറുങ്കാട്ടിൽ മണൽചീര പറിക്കുന്നു; കാട്ടുകിഴങ്ങു അവർക്കു ആഹാരമായിരിക്കുന്നു.
Read all of Job 30

Original words (Hebrew)

Job 30:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.