Skip to content
ThuthiThuthiThuthi
Job · chapter 31 · verse 30

Job 31:30 in Malayalam

അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാൻ ശാപം ചൊല്ലി പാപം ചെയ്‌വാൻ എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല -

Avante praananaasham ichchhichchu nyaan shaapam cholli paapam cheyvaan ente vaaye orikkalum sammatichchittilla -

Job 31:30 in English

King James Version (KJV)
Neither have I suffered my mouth to sin by wishing a curse to his soul.
World English Bible (WEB)
(I have certainly not allowed my mouth to sin by asking his life with a curse);
American Standard Version (ASV)
(Yea, I have not suffered my mouth to sin By asking his life with a curse);
Bible in Basic English (BBE)
(For I did not let my mouth give way to sin, in putting a curse on his life;)
Darby Translation (DBY)
(Neither have I suffered my mouth to sin by asking his life with a curse;)
Webster's Bible (WBS)
Neither have I suffered my mouth to sin by wishing a curse to his soul.
Young's Literal Translation (YLT)
Yea, I have not suffered my mouth to sin, To ask with an oath his life.

Read in context

  1. 28അതു ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.
  2. 29എന്റെ വൈരിയുടെ നാശത്തിങ്കൽ ഞാൻ സന്തോഷിക്കയോ, അവന്റെ അനർത്ഥത്തിങ്കൽ ഞാൻ നിഗളിക്കയോ ചെയ്തു എങ്കിൽ -
  3. 30അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാൻ ശാപം ചൊല്ലി പാപം ചെയ്‌വാൻ എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല -
  4. 31അവന്റെ മേശെക്കൽ മാംസംതിന്നു തൃപ്തി വരാത്തവർ ആർ
  5. 32എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ - പരദേശി തെരുവീഥിയിൽ രാപ്പാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു -
Read all of Job 31

Cross references

Original words (Hebrew)

Job 31:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.