Skip to content
ThuthiThuthiThuthi
Job · chapter 31 · verse 32

Job 31:32 in Malayalam

എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ - പരദേശി തെരുവീഥിയിൽ രാപ്പാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു -

Enningngane ente kootaarattile aalukal paranynyillengkil - paradeshi teruveethiyil raappaarkkentivannittilla; vazhipokkannu nyaan ente vaatil turannukotuttu -

Job 31:32 in English

King James Version (KJV)
The stranger did not lodge in the street: [but] I opened my doors to the traveller.
World English Bible (WEB)
(the foreigner has not camped in the street, but I have opened my doors to the traveler);
American Standard Version (ASV)
(The sojourner hath not lodged in the street; But I have opened my doors to the traveller);
Bible in Basic English (BBE)
The traveller did not take his night's rest in the street, and my doors were open to anyone on a journey;
Darby Translation (DBY)
The stranger did not lodge without; I opened my doors to the pathway.
Webster's Bible (WBS)
The stranger did not lodge in the street: [but] I opened my doors to the traveler.
Young's Literal Translation (YLT)
In the street doth not lodge a stranger, My doors to the traveller I open.

Read in context

  1. 30അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാൻ ശാപം ചൊല്ലി പാപം ചെയ്‌വാൻ എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല -
  2. 31അവന്റെ മേശെക്കൽ മാംസംതിന്നു തൃപ്തി വരാത്തവർ ആർ
  3. 32എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ - പരദേശി തെരുവീഥിയിൽ രാപ്പാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു -
  4. 33ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാർവ്വിടത്തു മറെച്ചുവെച്ചെങ്കിൽ,
  5. 34മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാൻ വാതിലിന്നു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ -
Read all of Job 31

Cross references

Original words (Hebrew)

Job 31:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.