Skip to content
ThuthiThuthiThuthi
Job · chapter 31 · verse 29

Job 31:29 in Malayalam

എന്റെ വൈരിയുടെ നാശത്തിങ്കൽ ഞാൻ സന്തോഷിക്കയോ, അവന്റെ അനർത്ഥത്തിങ്കൽ ഞാൻ നിഗളിക്കയോ ചെയ്തു എങ്കിൽ -

Ente vairiyute naashattingkal nyaan santoshikkayo, avante anartthattingkal nyaan nigalikkayo cheytu engkil -

Job 31:29 in English

King James Version (KJV)
If I rejoiced at the destruction of him that hated me, or lifted up myself when evil found him:
World English Bible (WEB)
“If I have rejoiced at the destruction of him who hated me, or lifted up myself when evil found him
American Standard Version (ASV)
If I have rejoiced at the destruction of him that hated me, Or lifted up myself when evil found him
Bible in Basic English (BBE)
If I was glad at the trouble of my hater, and gave cries of joy when evil overtook him;
Darby Translation (DBY)
If I rejoiced at the destruction of him that hated me, and exulted when evil befell him;
Webster's Bible (WBS)
If I have rejoiced at the destruction of him that hated me, or have lifted up myself when evil found him:
Young's Literal Translation (YLT)
If I rejoice at the ruin of my hater, And stirred up myself when evil found him,

Read in context

  1. 27എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ വായി എന്റെ കയ്യെ ചുംബിക്കയും ചെയ്തുവെങ്കിൽ,
  2. 28അതു ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.
  3. 29എന്റെ വൈരിയുടെ നാശത്തിങ്കൽ ഞാൻ സന്തോഷിക്കയോ, അവന്റെ അനർത്ഥത്തിങ്കൽ ഞാൻ നിഗളിക്കയോ ചെയ്തു എങ്കിൽ -
  4. 30അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാൻ ശാപം ചൊല്ലി പാപം ചെയ്‌വാൻ എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല -
  5. 31അവന്റെ മേശെക്കൽ മാംസംതിന്നു തൃപ്തി വരാത്തവർ ആർ
Read all of Job 31

Cross references

Original words (Hebrew)

Job 31:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.