Skip to content
ThuthiThuthiThuthi
Job · chapter 32 · verse 10

Job 32:10 in Malayalam

അതുകൊണ്ടു ഞാൻ പറയുന്നതു: എന്റെ വാക്കു കേട്ടുകൊൾവിൻ; ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.

Atukontu nyaan parayunnatu: ente vaakku kettukolvin; nyaanum ente abhipraayam prastaavikkaam.

Job 32:10 in English

King James Version (KJV)
Therefore I said, Hearken to me; I also will shew mine opinion.
World English Bible (WEB)
Therefore I said, ‘Listen to me; I also will show my opinion.’
American Standard Version (ASV)
Therefore I said, Hearken to me; I also will show mine opinion.
Bible in Basic English (BBE)
So I say, Give ear to me, and I will put forward my knowledge.
Darby Translation (DBY)
Therefore I say, Hearken to me; I also will shew what I know.
Webster's Bible (WBS)
Therefore I said, Hearken to me; I also will show my opinion.
Young's Literal Translation (YLT)
Therefore I have said: Hearken to me, I do shew my opinion — even I.

Read in context

  1. 8എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; സർവ്വശക്തന്റെ ശ്വാസം അവർക്കു വിവേകം നല്കുന്നു.
  2. 9പ്രായം ചെന്നവരത്രേ ജ്ഞാനികൾ എന്നില്ല; വൃദ്ധന്മാരത്രേ ന്യായബോധമുള്ളവർ എന്നുമില്ല.
  3. 10അതുകൊണ്ടു ഞാൻ പറയുന്നതു: എന്റെ വാക്കു കേട്ടുകൊൾവിൻ; ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.
  4. 11ഞാൻ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങൾ തക്ക മൊഴികൾ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങൾക്കു ഞാൻ ചെവികൊടുത്തു.
  5. 12നിങ്ങൾ പറഞ്ഞതിന്നു ഞാൻ ശ്രദ്ധകൊടുത്തു; ഇയ്യോബിന്നു ബോധം വരുത്തുവാനോ അവന്റെ മൊഴികൾക്കുത്തരം പറവാനോ നിങ്ങളിൽ ആരുമില്ല.
Read all of Job 32

Cross references

Original words (Hebrew)

Job 32:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.