Skip to content
ThuthiThuthiThuthi
Job · chapter 32 · verse 20

Job 32:20 in Malayalam

എന്റെ വിമ്മിഷ്ടം തീരേണ്ടതിന്നു ഞാൻ സംസാരിക്കും; എന്റെ അധരം തുറന്നു ഉത്തരം പറയും.

Ente vimmishtam teerentatinnu nyaan sansaarikkum; ente adharam turannu uttaram parayum.

Job 32:20 in English

King James Version (KJV)
I will speak, that I may be refreshed: I will open my lips and answer.
World English Bible (WEB)
I will speak, that I may be refreshed. I will open my lips and answer.
American Standard Version (ASV)
I will speak, that I may be refreshed; I will open my lips and answer.
Bible in Basic English (BBE)
Let me say what is in my mind, so that I may get comfort; let me give answer with open mouth.
Darby Translation (DBY)
I will speak, that I may find relief; I will open my lips and answer.
Webster's Bible (WBS)
I will speak, that I may be refreshed: I will open my lips and answer.
Young's Literal Translation (YLT)
I speak, and there is refreshment to me, I open my lips and answer.

Read in context

  1. 18ഞാൻ മൊഴികൾകൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവു എന്നെ നിർബ്ബന്ധിക്കുന്നു.
  2. 19എന്റെ ഉള്ളം അടെച്ചുവെച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികൾപോലെ പൊട്ടു മാറായിരിക്കുന്നു.
  3. 20എന്റെ വിമ്മിഷ്ടം തീരേണ്ടതിന്നു ഞാൻ സംസാരിക്കും; എന്റെ അധരം തുറന്നു ഉത്തരം പറയും.
  4. 21ഞാൻ ഒരുത്തന്റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല.
  5. 22മുഖസ്തുതി പറവാൻ എനിക്കു അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവു ക്ഷണത്തിൽ എന്നെ നീക്കിക്കളയും.
Read all of Job 32

Cross references

Original words (Hebrew)

Job 32:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.