Skip to content
ThuthiThuthiThuthi
Job · chapter 32 · verse 5

Job 32:5 in Malayalam

ആ മൂന്നു പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ടു എലീഹൂവിന്റെ കോപം ജ്വലിച്ചു.

Aa moonnu purushanmaarkkum uttaram muttippoyi ennu kantittu eleehoovinte kopam jvalichchu.

Job 32:5 in English

King James Version (KJV)
When Elihu saw that [there was] no answer in the mouth of [these] three men, then his wrath was kindled.
World English Bible (WEB)
When Elihu saw that there was no answer in the mouth of these three men, his wrath was kindled.
American Standard Version (ASV)
And when Elihu saw that there was no answer in the mouth of these three men, his wrath was kindled.
Bible in Basic English (BBE)
And when Elihu saw that there was no answer in the mouth of the three men, he was very angry.
Darby Translation (DBY)
And Elihu saw that there was no answer in the mouth of the three men, and his anger was kindled.
Webster's Bible (WBS)
When Elihu saw that [there was] no answer in the mouth of [these] three men, then his wrath was kindled.
Young's Literal Translation (YLT)
And Elihu seeth that there is no answer in the mouth of the three men, and his anger burneth.

Read in context

  1. 3അവന്റെ മൂന്നു സ്നേഹിതന്മാർ ഇയ്യോബിന്റെ കുറ്റം തെളിയിപ്പാൻ തക്ക ഉത്തരം കാണായ്കകൊണ്ടു അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു.
  2. 4എന്നാൽ അവർ തന്നേക്കാൾ പ്രായമുള്ളവരാകകൊണ്ടു എലീഹൂ ഇയ്യോബിനോടു സംസാരിപ്പാൻ താമസിച്ചു.
  3. 5ആ മൂന്നു പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ടു എലീഹൂവിന്റെ കോപം ജ്വലിച്ചു.
  4. 6അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞതെന്തെന്നാൽ: ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാൻ ശങ്കിച്ചു, അഭിപ്രായം പറവാൻ തുനിഞ്ഞില്ല.
  5. 7പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ എന്നിങ്ങനെ ഞാൻ വിചാരിച്ചു.
Read all of Job 32

Cross references

Original words (Hebrew)

Job 32:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.