Job · chapter 33 · verse 2
Job 33:2 in Malayalam
ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു; എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു.
Itaa, nyaan ippol ente vaayturakkunnu; ente vaayil ente naavu sansaarikkunnu.
Job 33:2 in English
- King James Version (KJV)
- Behold, now I have opened my mouth, my tongue hath spoken in my mouth.
- World English Bible (WEB)
- See now, I have opened my mouth. My tongue has spoken in my mouth.
- American Standard Version (ASV)
- Behold now, I have opened my mouth; My tongue hath spoken in my mouth.
- Bible in Basic English (BBE)
- See, now my mouth is open, my tongue gives out words.
- Darby Translation (DBY)
- Behold now, I have opened my mouth, my tongue speaketh in my palate,
- Webster's Bible (WBS)
- Behold, now I have opened my mouth, my tongue hath spoken in my mouth.
- Young's Literal Translation (YLT)
- Lo, I pray thee, I have opened my mouth, My tongue hath spoken in the palate.
Read in context
- 1എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക.
- 2ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു; എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു.
- 3എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും. എന്റെ അധരങ്ങൾ അറിയുന്നതു അവ പരമാർത്ഥമായി പ്രസ്താവിക്കും.
- 4ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.
Cross references
- Job 3:1 ഇയ്യോബ് 3:1അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു.
- Job 31:30 ഇയ്യോബ് 31:30അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാൻ ശാപം ചൊല്ലി പാപം ചെയ്വാൻ എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല -
- Matthew 5:2 മത്തായി 5:2അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:
- Psalm 78:2 സങ്കീർത്തനങ്ങൾ 78:2ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും.