Skip to content
ThuthiThuthiThuthi
Job · chapter 33 · verse 24

Job 33:24 in Malayalam

അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും

Avan avangkal krupa vichaarichchu: kuzhiyil irangngaatavannam ivane rakshikkename; nyaan oru maruvila kantirikkunnu ennu parayum

Job 33:24 in English

King James Version (KJV)
Then he is gracious unto him, and saith, Deliver him from going down to the pit: I have found a ransom.
World English Bible (WEB)
then God is gracious to him, and says, ‘Deliver him from going down to the pit, I have found a ransom.’
American Standard Version (ASV)
Then [God] is gracious unto him, and saith, Deliver him from going down to the pit, I have found a ransom.
Bible in Basic English (BBE)
And if he has mercy on him, and says, Let him not go down to the underworld, I have given the price for his life:
Darby Translation (DBY)
Then he will be gracious unto him, and say, Deliver him from going down to the pit: I have found a ransom.
Webster's Bible (WBS)
Then he is gracious to him, and saith, Deliver him from going down to the pit: I have found a ransom.
Young's Literal Translation (YLT)
Then He doth favour him and saith, 'Ransom him from going down to the pit, I have found an atonement.'

Read in context

  1. 22അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.
  2. 23മനുഷ്യനോടു അവന്റെ ധർമ്മം അറിയിക്കേണ്ടതിന്നു ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ
  3. 24അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും
  4. 25അപ്പോൾ അവന്റെ ദേഹം യൗവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.
  5. 26അവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.
Read all of Job 33

Cross references

Original words (Hebrew)

Job 33:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.