Skip to content
ThuthiThuthiThuthi
Job · chapter 33 · verse 25

Job 33:25 in Malayalam

അപ്പോൾ അവന്റെ ദേഹം യൗവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.

Appol avante deham ya౗vanachaitanyattaal pushtivekkum; avan baalyapraayattilekku tirinynyuvarum.

Job 33:25 in English

King James Version (KJV)
His flesh shall be fresher than a child’s: he shall return to the days of his youth:
World English Bible (WEB)
His flesh will be fresher than a child’s. He returns to the days of his youth.
American Standard Version (ASV)
His flesh shall be fresher than a child’s; He returneth to the days of his youth.
Bible in Basic English (BBE)
Then his flesh becomes young again, and he comes back to the days of his early strength;
Darby Translation (DBY)
His flesh shall be fresher than in childhood; he shall return to the days of his youth.
Webster's Bible (WBS)
His flesh shall be fresher than a child's: he will return to the days of his youth:
Young's Literal Translation (YLT)
Fresher [is] his flesh than a child's, He returneth to the days of his youth.

Read in context

  1. 23മനുഷ്യനോടു അവന്റെ ധർമ്മം അറിയിക്കേണ്ടതിന്നു ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ
  2. 24അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും
  3. 25അപ്പോൾ അവന്റെ ദേഹം യൗവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.
  4. 26അവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.
  5. 27അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.
Read all of Job 33

Cross references

Original words (Hebrew)

Job 33:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.