Skip to content
ThuthiThuthiThuthi
Job · chapter 33 · verse 22

Job 33:22 in Malayalam

അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.

Avante praanan shavakkuzhikkum avante jeevan naashakanmaarkkum atuttirikkunnu.

Job 33:22 in English

King James Version (KJV)
Yea, his soul draweth near unto the grave, and his life to the destroyers.
World English Bible (WEB)
Yes, his soul draws near to the pit, and his life to the destroyers.
American Standard Version (ASV)
Yea, his soul draweth near unto the pit, And his life to the destroyers.
Bible in Basic English (BBE)
And his soul comes near to the underworld, and his life to the angels of death.
Darby Translation (DBY)
And his soul draweth near to the pit, and his life to the destroyers.
Webster's Bible (WBS)
Yes, his soul draweth near to the grave, and his life to the destroyers.
Young's Literal Translation (YLT)
And draw near to the pit doth his soul, And his life to those causing death.

Read in context

  1. 20അതുകൊണ്ടു അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.
  2. 21അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.
  3. 22അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.
  4. 23മനുഷ്യനോടു അവന്റെ ധർമ്മം അറിയിക്കേണ്ടതിന്നു ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ
  5. 24അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും
Read all of Job 33

Cross references

Original words (Hebrew)

Job 33:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.