Skip to content
ThuthiThuthiThuthi
Job · chapter 34 · verse 21

Job 34:21 in Malayalam

അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ കാണുന്നു.

Avante drushti manushyante vazhikalinmel irikkunnu; avante natappu okkeyum avan kaanunnu.

Job 34:21 in English

King James Version (KJV)
For his eyes [are] upon the ways of man, and he seeth all his goings.
World English Bible (WEB)
“For his eyes are on the ways of a man. He sees all his goings.
American Standard Version (ASV)
For his eyes are upon the ways of a man, And he seeth all his goings.
Bible in Basic English (BBE)
For his eyes are on the ways of a man, and he sees all his steps.
Darby Translation (DBY)
For his eyes are upon the ways of man, and he seeth all his steps.
Webster's Bible (WBS)
For his eyes [are] upon the ways of man, and he seeth all his goings.
Young's Literal Translation (YLT)
For His eyes [are] on the ways of each, And all his steps He doth see.

Read in context

  1. 19അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.
  2. 20പെട്ടെന്നു അർദ്ധരാത്രിയിൽ തന്നേ അവർ മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞു പോകുന്നു; കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു.
  3. 21അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ കാണുന്നു.
  4. 22ദുഷ്പ്രവൃത്തിക്കാർക്കു ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.
  5. 23മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു അവൻ അവനിൽ അധികം ദൃഷ്ടിവെപ്പാൻ ആവശ്യമില്ല.
Read all of Job 34

Cross references

Original words (Hebrew)

Job 34:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.