Skip to content
ThuthiThuthiThuthi
Proverbs · chapter 5 · verse 21

Proverbs 5:21 in Malayalam

മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.

Manushyante vazhikal yahovayute drushtiyil irikkunnu; avante natappu okkeyum avan tookkinokkunnu.

Proverbs 5:21 in English

King James Version (KJV)
For the ways of man [are] before the eyes of the LORD, and he pondereth all his goings.
World English Bible (WEB)
For the ways of man are before the LORD’s eyes. He examines all his paths.
American Standard Version (ASV)
For the ways of man are before the eyes of Jehovah; And he maketh level all his paths.
Bible in Basic English (BBE)
For a man's ways are before the eyes of the Lord, and he puts all his goings in the scales.
Darby Translation (DBY)
For the ways of man are before the eyes of Jehovah, and he pondereth all his paths.
Webster's Bible (WBS)
For the ways of man [are] before the eyes of the LORD, and he pondereth all his goings.
Young's Literal Translation (YLT)
For over-against the eyes of Jehovah are the ways of each, And all his paths He is pondering.

Read in context

  1. 19കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.
  2. 20മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?
  3. 21മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.
  4. 22ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാൽ അവൻ പിടിപെടും.
  5. 23പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; മഹാഭോഷത്വത്താൽ അവൻ വഴിതെറ്റിപ്പോകും.
Read all of Proverbs 5

Cross references

Original words (Hebrew)

Proverbs 5:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.