Skip to content
ThuthiThuthiThuthi
Job · chapter 34 · verse 31

Job 34:31 in Malayalam

ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്കയില്ല;

Nyaan shiksha sahichchu; nyaan ini kuttam cheykayilla;

Job 34:31 in English

King James Version (KJV)
Surely it is meet to be said unto God, I have borne [chastisement], I will not offend [any more:]
World English Bible (WEB)
“For has any said to God, ‘I am guilty, but I will not offend any more.
American Standard Version (ASV)
For hath any said unto God, I have borne [chastisement], I will not offend [any more]:
Bible in Basic English (BBE)
...
Darby Translation (DBY)
For hath he said unto God, I bear [chastisement], I will not offend;
Webster's Bible (WBS)
Surely it is meet to be said to God, I have borne [chastisement] , I will not offend [any more] :
Young's Literal Translation (YLT)
For unto God hath any said: 'I have taken away, I do not corruptly,

Read in context

  1. 29വഷളനായ മനുഷ്യൻ വാഴാതിരിക്കേണ്ടതിന്നും ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിന്നും
  2. 30അവൻ സ്വസ്ഥത നല്കിയാൽ ആർ കുറ്റം വിധിക്കും? ഒരു ജാതിക്കായാലും ഒരാൾക്കായാലും അവൻ മുഖം മറെച്ചുകളഞ്ഞാൽ ആർ അവനെ കാണും?
  3. 31ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്കയില്ല;
  4. 32ഞാൻ കാണാത്തതു എന്നെ പഠിപ്പിക്കേണമേ; ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്കയില്ല എന്നു ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?
  5. 33നീ മുഷിഞ്ഞതുകൊണ്ടു അവൻ നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ? ഞാനല്ല, നീ തന്നേ തിരഞ്ഞെടുക്കേണ്ടതല്ലോ; ആകയാൽ നീ അറിയുന്നതു പ്രസ്താവിച്ചുകൊൾക.
Read all of Job 34

Cross references

Original words (Hebrew)

Job 34:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.