Skip to content
ThuthiThuthiThuthi
Job · chapter 33 · verse 27

Job 33:27 in Malayalam

അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.

Avan manushyarute mumpil paati parayunnatu: nyaan paapam cheytu neraayullatu marichchukalanynyu; atinnu ennotu pakaram cheytittilla.

Job 33:27 in English

King James Version (KJV)
He looketh upon men, and [if any] say, I have sinned, and perverted [that which was] right, and it profited me not;
World English Bible (WEB)
He sings before men, and says, ‘I have sinned, and perverted that which was right, and it didn’t profit me.
American Standard Version (ASV)
He singeth before men, and saith, I have sinned, and perverted that which was right, And it profited me not:
Bible in Basic English (BBE)
He makes a song, saying, I did wrong, turning from the straight way, but he did not give me the reward of my sin.
Darby Translation (DBY)
He will sing before men, and say, I have sinned, and perverted what was right, and it hath not been requited to me;
Webster's Bible (WBS)
He looketh upon men, and [if any] shall say, I have sinned, and perverted [that which was] right, and it profited me not;
Young's Literal Translation (YLT)
He looketh on men, and saith, 'I sinned, And uprightness I have perverted, And it hath not been profitable to me.

Read in context

  1. 25അപ്പോൾ അവന്റെ ദേഹം യൗവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.
  2. 26അവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.
  3. 27അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.
  4. 28അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.
  5. 29ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.
Read all of Job 33

Cross references

Original words (Hebrew)

Job 33:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.