Job · chapter 35 · verse 4
Job 35:4 in Malayalam
നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാൻ പ്രത്യുത്തരം പറയാം.
Ninnotum ninnotukooteyulla snehitanmaarotum nyaan pratyuttaram parayaam.
Job 35:4 in English
- King James Version (KJV)
- I will answer thee, and thy companions with thee.
- World English Bible (WEB)
- I will answer you, and your companions with you.
- American Standard Version (ASV)
- I will answer thee, And thy companions with thee.
- Bible in Basic English (BBE)
- I will make answer to you and to your friends:
- Darby Translation (DBY)
- I will reply to thee in words, and to thy companions with thee.
- Webster's Bible (WBS)
- I will answer thee, and thy companions with thee.
- Young's Literal Translation (YLT)
- I return thee words, and thy friends with thee,
Read in context
- 2എന്റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു; ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ?
- 3അതിനാൽ നിനക്കു എന്തു പ്രയോജനം എന്നും ഞാൻ പാപം ചെയ്യുന്നതിനെക്കാൾ അതുകൊണ്ടു എനിക്കെന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;
- 4നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാൻ പ്രത്യുത്തരം പറയാം.
- 5നീ ആകാശത്തേക്കു നോക്കി കാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദർശിക്ക;
- 6നീ പാപം ചെയ്യുന്നതിനാൽ അവനോടു എന്തു പ്രവർത്തിക്കുന്നു? നിന്റെ ലംഘനം പെരുകുന്നതിനാൽ നീ അവനോടു എന്തു ചെയ്യുന്നു?