Skip to content
ThuthiThuthiThuthi
Job · chapter 36 · verse 24

Job 36:24 in Malayalam

അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.

Avante pravruttiye mahimappetuttuvaan nee orttukolka; atinekkurichchallo manushyar paatiyirikkunnatu.

Job 36:24 in English

King James Version (KJV)
Remember that thou magnify his work, which men behold.
World English Bible (WEB)
“Remember that you magnify his work, about which men have sung.
American Standard Version (ASV)
Remember that thou magnify his work, Whereof men have sung.
Bible in Basic English (BBE)
See that you give praise to his work, about which men make songs.
Darby Translation (DBY)
Remember that thou magnify his work, which men celebrate.
Webster's Bible (WBS)
Remember that thou magnify his work, which men behold.
Young's Literal Translation (YLT)
Remember that thou magnify His work That men have beheld.

Read in context

  1. 22ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
  2. 23അവനോടു അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആർക്കു പറയാം?
  3. 24അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.
  4. 25മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
  5. 26നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
Read all of Job 36

Cross references

Original words (Hebrew)

Job 36:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.