Skip to content
ThuthiThuthiThuthi
Job · chapter 36 · verse 25

Job 36:25 in Malayalam

മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.

Manushyarokkeyum atu kantu rasikkunnu; doorattuninnu martyan atine sookshichchunokkunnu.

Job 36:25 in English

King James Version (KJV)
Every man may see it; man may behold [it] afar off.
World English Bible (WEB)
All men have looked on it. Man sees it afar off.
American Standard Version (ASV)
All men have looked thereon; Man beholdeth it afar off.
Bible in Basic English (BBE)
All people are looking on it; man sees it from far.
Darby Translation (DBY)
All men look at it; man beholdeth [it] afar off.
Webster's Bible (WBS)
Every man may see it; man may behold [it] afar off.
Young's Literal Translation (YLT)
All men have looked on it, Man looketh attentively from afar.

Read in context

  1. 23അവനോടു അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആർക്കു പറയാം?
  2. 24അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.
  3. 25മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
  4. 26നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
  5. 27അവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.
Read all of Job 36

Original words (Hebrew)

Job 36:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.