Skip to content
ThuthiThuthiThuthi
Job · chapter 37 · verse 14

Job 37:14 in Malayalam

ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക.

Iyyobe, itu shraddhichchukolka; mintaatirunnu daivattinte atbhutangngale chintichchukolka.

Job 37:14 in English

King James Version (KJV)
Hearken unto this, O Job: stand still, and consider the wondrous works of God.
World English Bible (WEB)
“Listen to this, Job. Stand still, and consider the wondrous works of God.
American Standard Version (ASV)
Hearken unto this, O Job: Stand still, and consider the wondrous works of God.
Bible in Basic English (BBE)
Give ear to this, O Job, and keep quiet in your place; and take note of the wonders worked by God.
Darby Translation (DBY)
Hearken unto this, Job; stand still and discern the wondrous works of God.
Webster's Bible (WBS)
Hearken to this, O Job: stand still, and consider the wondrous works of God.
Young's Literal Translation (YLT)
Hear this, O Job, Stand and consider the wonders of God.

Read in context

  1. 12അവൻ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന്നു അവന്റെ ആദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.
  2. 13ശിക്ഷെക്കായിട്ടോ ദേശത്തിന്റെ നന്മെക്കായിട്ടോ ദയെക്കായിട്ടോ അവൻ അതു വരുത്തുന്നു.
  3. 14ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക.
  4. 15ദൈവം അവെക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?
  5. 16മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?
Read all of Job 37

Cross references

Original words (Hebrew)

Job 37:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.