Job · chapter 37 · verse 20
Job 37:20 in Malayalam
എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ? നാശത്തിന്നിരയായ്തീരുവാൻ ആരാനും ഇച്ഛിക്കുമോ?
Enikku sansaarikkenam ennu avanotu bodhippikkenamo? Naashattinnirayaayteeruvaan aaraanum ichchhikkumo?
Job 37:20 in English
- King James Version (KJV)
- Shall it be told him that I speak? if a man speak, surely he shall be swallowed up.
- World English Bible (WEB)
- Will it be told him that I would speak? Or should a man wish that he were swallowed up?
- American Standard Version (ASV)
- Shall it be told him that I would speak? Or should a man wish that he were swallowed up?
- Bible in Basic English (BBE)
- How may he have knowledge of my desire for talk with him? or did any man ever say, May destruction come on me?
- Darby Translation (DBY)
- Shall it be told him if I would speak? if a man [so] say, surely he shall be swallowed up.
- Webster's Bible (WBS)
- Shall it be told him that I speak? If a man shall speak, surely he will be swallowed up.
- Young's Literal Translation (YLT)
- Is it declared to Him that I speak? If a man hath spoken, surely he is swallowed up.
Read in context
- 18ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു അവനോടുകൂടെ വിടർത്തു വെക്കാമോ?
- 19അവനോടു എന്തു പറയേണമെന്നു ഞങ്ങൾക്കു ഉപദേശിച്ചു തരിക; അന്ധകാരം നിമിത്തം ഞങ്ങൾക്കു ഒന്നും പ്രസ്താവിപ്പാൻ കഴിവില്ല.
- 20എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ? നാശത്തിന്നിരയായ്തീരുവാൻ ആരാനും ഇച്ഛിക്കുമോ?
- 21ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റു കടന്നു അതിനെ തെളിവാക്കുന്നു.
- 22വടക്കുനിന്നു സ്വർണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കര തേജസ്സുണ്ടു.
Cross references
- Job 11:7–8 ഇയ്യോബ് 11:7–8ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാൾ അഗാധമായതു; നിനക്കെന്തറിയാം?
- Job 6:3 ഇയ്യോബ് 6:3അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു. അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു.
- Psalm 139:4 സങ്കീർത്തനങ്ങൾ 139:4യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.
- Matthew 12:36–37 മത്തായി 12:36–37എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.