Skip to content
ThuthiThuthiThuthi
Job · chapter 37 · verse 3

Job 37:3 in Malayalam

അവൻ അതു ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു.

Avan atu aakaashattin keezhilokkeyum atinte minnal bhoomiyute attattolavum ayakkunnu.

Job 37:3 in English

King James Version (KJV)
He directeth it under the whole heaven, and his lightning unto the ends of the earth.
World English Bible (WEB)
He sends it out under the whole sky, and his lightning to the ends of the earth.
American Standard Version (ASV)
He sendeth it forth under the whole heaven, And his lightning unto the ends of the earth.
Bible in Basic English (BBE)
He sends it out through all the heaven, and his thunder-flame to the ends of the earth.
Darby Translation (DBY)
He sendeth it forth under the whole heaven, and his lightning unto the ends of the earth.
Webster's Bible (WBS)
He directeth it under the whole heaven, and his lightning to the ends of the earth.
Young's Literal Translation (YLT)
Under the whole heavens He directeth it, And its light [is] over the skirts of the earth.

Read in context

  1. 1ഇതിനാൽ എന്റെ ഹൃദയം വിറെച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.
  2. 2അവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായിൽനിന്നു പുറപ്പെടുന്ന ഗർജ്ജനവും ശ്രദ്ധിച്ചുകേൾപ്പിൻ.
  3. 3അവൻ അതു ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു.
  4. 4അതിന്റെ പിന്നാലെ ഒരു മുഴക്കം കേൾക്കുന്നു; അവൻ തന്റെ മഹിമാനാദംകൊണ്ടു ഇടിമുഴക്കുന്നു; അവന്റെ നാദം കേൾക്കുമ്പോൾ അവയെ തടുക്കുന്നില്ല.
  5. 5ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.
Read all of Job 37

Cross references

Original words (Hebrew)

Job 37:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.