Skip to content
ThuthiThuthiThuthi
Psalms · chapter 77 · verse 13

Psalm 77:13 in Malayalam

ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?

Daivame, ninte vazhi vishuddhamaakunnu; nammute daivatteppole valiya daivam aarullu?

Psalm 77:13 in English

King James Version (KJV)
Thy way, O God, [is] in the sanctuary: who [is so] great a God as [our] God?
World English Bible (WEB)
Your way, God, is in the sanctuary. What god is great like God?
American Standard Version (ASV)
Thy way, O God, is in the sanctuary: Who is a great god like unto God?
Bible in Basic English (BBE)
Your way, O God, is holy: what god is so great as our God?
Darby Translation (DBY)
O God, thy way is in the sanctuary: who is so great a god as God?
Webster's Bible (WBS)
Thy way, O God, [is] in the sanctuary: who [is so] great a God as [our] God!
Young's Literal Translation (YLT)
O God, in holiness [is] Thy way, Who [is] a great god like God?

Read in context

  1. 11ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
  2. 12ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.
  3. 13ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
  4. 14നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
  5. 15തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നേ. സേലാ.
Read all of Psalm 77

Cross references

Original words (Hebrew)

Psalm 77:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.