Skip to content
ThuthiThuthiThuthi
Job · chapter 37 · verse 5

Job 37:5 in Malayalam

ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.

Daivam tante naadam atishayamaayi muzhakkunnu; namukku grahichchukootaatta mahaakaaryangngale cheyyunnu.

Job 37:5 in English

King James Version (KJV)
God thundereth marvellously with his voice; great things doeth he, which we cannot comprehend.
World English Bible (WEB)
God thunders marvelously with his voice. He does great things, which we can’t comprehend.
American Standard Version (ASV)
God thundereth marvellously with his voice; Great things doeth he, which we cannot comprehend.
Bible in Basic English (BBE)
He does wonders, more than may be searched out; great things of which we have no knowledge;
Darby Translation (DBY)
God thundereth marvellously with his voice, doing great things which we do not comprehend.
Webster's Bible (WBS)
God thundereth marvelously with his voice; great things he doeth, which we cannot comprehend.
Young's Literal Translation (YLT)
God thundereth with His voice wonderfully, Doing great things and we know not.

Read in context

  1. 3അവൻ അതു ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു.
  2. 4അതിന്റെ പിന്നാലെ ഒരു മുഴക്കം കേൾക്കുന്നു; അവൻ തന്റെ മഹിമാനാദംകൊണ്ടു ഇടിമുഴക്കുന്നു; അവന്റെ നാദം കേൾക്കുമ്പോൾ അവയെ തടുക്കുന്നില്ല.
  3. 5ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.
  4. 6അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
  5. 7താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.
Read all of Job 37

Cross references

Original words (Hebrew)

Job 37:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.