Job · chapter 38 · verse 16
Job 38:16 in Malayalam
നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?
Nee samudrattinte uravukalolam chennittunto? Aazhiyute aazhattil sanycharichchittunto?
Job 38:16 in English
- King James Version (KJV)
- Hast thou entered into the springs of the sea? or hast thou walked in the search of the depth?
- World English Bible (WEB)
- “Have you entered into the springs of the sea? Or have you walked in the recesses of the deep?
- American Standard Version (ASV)
- Hast thou entered into the springs of the sea? Or hast thou walked in the recesses of the deep?
- Bible in Basic English (BBE)
- Have you come into the springs of the sea, walking in the secret places of the deep?
- Darby Translation (DBY)
- Hast thou entered as far as the springs of the sea? and hast thou walked in the recesses of the deep?
- Webster's Bible (WBS)
- Hast thou entered into the springs of the sea? or hast thou walked in the search of the depth?
- Young's Literal Translation (YLT)
- Hast thou come in to springs of the sea? And in searching the deep Hast thou walked up and down?
Read in context
- 14അതു മുദ്രെക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനില്ക്കുന്നു.
- 15ദുഷ്ടന്മാർക്കു വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.
- 16നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?
- 17മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?
- 18ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക.
Cross references
- Proverbs 8:24 സദൃശവാക്യങ്ങൾ 8:24ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ.
- Job 26:5–6 ഇയ്യോബ് 26:5–6വെള്ളത്തിന്നും അതിലെ നിവാസികൾക്കും കീഴെ പ്രേതങ്ങൾ നൊന്തു നടുങ്ങുന്നു. പാതാളം അവന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.
- Psalm 77:19 സങ്കീർത്തനങ്ങൾ 77:19നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാൽചുവടുകളെ അറിയാതെയുമിരുന്നു.
- Jeremiah 51:36 യിരെമ്യാവ് 51:36അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളയും.