Job · chapter 38 · verse 40
Job 38:40 in Malayalam
നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
Nee sinhikku ira vettayaatikkotukkumo? Baalasinhangngalute vishappatakkumo?
Job 38:40 in English
- King James Version (KJV)
- When they couch in [their] dens, [and] abide in the covert to lie in wait?
- World English Bible (WEB)
- when they crouch in their dens, and lie in wait in the thicket?
- American Standard Version (ASV)
- When they couch in their dens, [And] abide in the covert to lie in wait?
- Bible in Basic English (BBE)
- When they are stretched out in their holes, and are waiting in the brushwood?
- Darby Translation (DBY)
- When they crouch in [their] dens, [and] abide in the thicket to lie in wait?
- Webster's Bible (WBS)
- When they couch in [their] dens, [and] abide in the covert to lie in wait?
- Young's Literal Translation (YLT)
- When they bow down in dens — Abide in a thicket for a covert?
Read in context
- 38ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ?
- 39സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും
- 40നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
- 41കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ?
Cross references
- Job 37:8 ഇയ്യോബ് 37:8കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയിൽ കിടക്കുന്നു.
- Numbers 23:24 സംഖ്യാപുസ്തകം 23:24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവൻ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
- Numbers 24:9 സംഖ്യാപുസ്തകം 24:9അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആർ അവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
- Genesis 49:9 ഉല്പത്തി 49:9യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും?