Skip to content
ThuthiThuthiThuthi
Job · chapter 37 · verse 8

Job 37:8 in Malayalam

കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയിൽ കിടക്കുന്നു.

Kaattumrugam olivitattu chennu tante guhayil kitakkunnu.

Job 37:8 in English

King James Version (KJV)
Then the beasts go into dens, and remain in their places.
World English Bible (WEB)
Then the animals take cover, and remain in their dens.
American Standard Version (ASV)
Then the beasts go into coverts, And remain in their dens.
Bible in Basic English (BBE)
Then the beasts go into their holes, and take their rest.
Darby Translation (DBY)
And the wild beast goeth into its lair, and they remain in their dens.
Webster's Bible (WBS)
Then the beasts go into dens, and remain in their places.
Young's Literal Translation (YLT)
And enter doth the beast into covert, And in its habitations it doth continue.

Read in context

  1. 6അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
  2. 7താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.
  3. 8കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയിൽ കിടക്കുന്നു.
  4. 9ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു.
  5. 10ദൈവത്തിന്റെ ശ്വാസംകൊണ്ടു നീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.
Read all of Job 37

Cross references

Original words (Hebrew)

Job 37:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.