Skip to content
ThuthiThuthiThuthi
Job · chapter 39 · verse 26

Job 39:26 in Malayalam

നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു?

Ninte vivekattaalo paruntu parakkayum chiraku tekkottu vitarkkukayum cheyyunnatu?

Job 39:26 in English

King James Version (KJV)
Doth the hawk fly by thy wisdom, [and] stretch her wings toward the south?
World English Bible (WEB)
“Is it by your wisdom that the hawk soars, and stretches her wings toward the south?
American Standard Version (ASV)
Is it by thy wisdom that the hawk soareth, [And] stretcheth her wings toward the south?
Bible in Basic English (BBE)
Is it through your knowledge that the hawk takes his flight, stretching out his wings to the south?
Darby Translation (DBY)
Doth the hawk fly by thine intelligence, [and] stretch his wings toward the south?
Webster's Bible (WBS)
Doth the hawk fly by thy wisdom, [and] stretch her wings towards the south?
Young's Literal Translation (YLT)
By thine understanding flieth a hawk? Spreadeth he his wings to the south?

Read in context

  1. 24അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അതു അടങ്ങിനില്ക്കയില്ല.
  2. 25കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു.
  3. 26നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു?
  4. 27നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു?
  5. 28അതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നേ.
Read all of Job 39

Cross references

Original words (Hebrew)

Job 39:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.