Job · chapter 39 · verse 28
Job 39:28 in Malayalam
അതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നേ.
Atu paarayil kutiyeri raapaarkkunnu; paaramukalilum durggattilum tanne.
Job 39:28 in English
- King James Version (KJV)
- She dwelleth and abideth on the rock, upon the crag of the rock, and the strong place.
- World English Bible (WEB)
- On the cliff he dwells and makes his home, on the point of the cliff and the stronghold.
- American Standard Version (ASV)
- On the cliff she dwelleth, and maketh her home, Upon the point of the cliff, and the stronghold.
- Bible in Basic English (BBE)
- On the rock is his house, and on the mountain-top his strong place.
- Darby Translation (DBY)
- He inhabiteth the rock and maketh his dwelling on the point of the cliff, and the fastness:
- Webster's Bible (WBS)
- She dwelleth and abideth on the rock, upon the crag of the rock, and the strong place.
- Young's Literal Translation (YLT)
- A rock he doth inhabit, Yea, he lodgeth on the tooth of a rock, and fortress.
Read in context
- 26നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു?
- 27നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു?
- 28അതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നേ.
- 29അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
- 30അതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ടു.