Job · chapter 39 · verse 30
Job 39:30 in Malayalam
അതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ടു.
Atinte kunynyukal chora valichchu kutikkunnu. Pattupoyavar eviteyo avite atuntu.
Job 39:30 in English
- King James Version (KJV)
- Her young ones also suck up blood: and where the slain [are], there [is] she.
- World English Bible (WEB)
- His young ones also suck up blood. Where the slain are, there he is.”
- American Standard Version (ASV)
- Her young ones also suck up blood: And where the slain are, there is she.
- Bible in Basic English (BBE)
- His young have blood for their drink, and where the dead bodies are, there is he to be seen.
- Darby Translation (DBY)
- And his young ones suck up blood; and where the slain are, there is he.
- Webster's Bible (WBS)
- Her young ones also suck up blood: and where the slain [are] , there [is] she.
- Young's Literal Translation (YLT)
- And his brood gulp up blood, And where the pierced [are] — there [is] he!
Read in context
- 28അതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നേ.
- 29അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
- 30അതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ടു.
Cross references
- Matthew 24:28 മത്തായി 24:28ശവം ഉള്ളേടത്തു കഴുക്കൾ കൂടും.
- Luke 17:37 ലൂക്കൊസ് 17:37അവർ അവനോടു: കർത്താവേ, എവിടെ എന്നു ചോദിച്ചതിന്നു:ശവം ഉള്ളേടത്തു കഴുക്കൾ കൂടും എന്നു അവൻ പറഞ്ഞു.
- Ezekiel 39:17–19 യെഹെസ്കേൽ 39:17–19മനുഷ്യപുത്രാ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതു: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യേണ്ടതിന്നു ഞാൻ യിസ്രായേൽപർവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കു വേണ്ടി അറുപ്പാൻ പോകുന്ന എന്റെ യാഗത്തിന്നു നാലുപുറത്തുനിന്നും വന്നുകൂടുവിൻ. നിങ്ങൾ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നേ. ഞാൻ നിങ്ങൾക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്നു നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.