Job · chapter 40 · verse 7
Job 40:7 in Malayalam
നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.
Nee purushaneppole ara murukkikkolka; nyaan ninnotu chodikkum; nee enikku grahippichchutarika.
Job 40:7 in English
- King James Version (KJV)
- Gird up thy loins now like a man: I will demand of thee, and declare thou unto me.
- World English Bible (WEB)
- “Now brace yourself like a man. I will question you, and you will answer me.
- American Standard Version (ASV)
- Gird up thy loins now like a man: I will demand of thee, and declare thou unto me.
- Bible in Basic English (BBE)
- Get your strength together like a man of war: I will put questions to you, and you will give me the answers.
- Darby Translation (DBY)
- Gird up now thy loins like a man: I will demand of thee, and inform thou me.
- Webster's Bible (WBS)
- Gird up thy loins now like a man: I will demand of thee, and declare thou to me.
- Young's Literal Translation (YLT)
- Gird, I pray thee, as a man, thy loins, I ask thee, and cause thou Me to know.
Read in context
- 5ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.
- 6അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ:
- 7നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.
- 8നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?
- 9ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?
Cross references
- Job 38:3 ഇയ്യോബ് 38:3നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.
- Job 42:4 ഇയ്യോബ് 42:4കേൾക്കേണമേ; ഞാൻ സംസാരിക്കും; ഞാൻ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ.
- Job 23:3–4 ഇയ്യോബ് 23:3–4അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു. ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
- Job 13:22 ഇയ്യോബ് 13:22പിന്നെ നീ വിളിച്ചാലും; ഞാൻ ഉത്തരം പറയും; അല്ലെങ്കിൽ ഞാൻ സംസാരിക്കാം; നീ ഉത്തരം അരുളേണമേ.