Skip to content
ThuthiThuthiThuthi
Job · chapter 41 · verse 12

Job 41:12 in Malayalam

അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കയില്ല.

Atinte avayavangngaleyum mahaashaktiyeyum atinte chelotta roopatteyum patti nyaan mintaatirikkayilla.

Job 41:12 in English

King James Version (KJV)
I will not conceal his parts, nor his power, nor his comely proportion.
World English Bible (WEB)
“I will not keep silence concerning his limbs, nor his mighty strength, nor his goodly frame.
American Standard Version (ASV)
I will not keep silence concerning his limbs, Nor his mighty strength, nor his goodly frame.
Bible in Basic English (BBE)
I will not keep quiet about the parts of his body, or about his power, and the strength of his frame.
Darby Translation (DBY)
I will not be silent as to his parts, the story of his power, and the beauty of his structure.
Webster's Bible (WBS)
I will not conceal his parts, nor his power, nor his comely proportion.
Young's Literal Translation (YLT)
I do not keep silent concerning his parts, And the matter of might, And the grace of his arrangement.

Read in context

  1. 10അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിർത്തുനില്ക്കുന്നവൻ ആർ?
  2. 11ഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പുകൂട്ടി തന്നതാർ? ആകാശത്തിൻ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?
  3. 12അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കയില്ല.
  4. 13അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാർ? അതിന്റെ ഇരട്ടനിരപ്പല്ലിന്നിടയിൽ ആർ ചെല്ലും?
  5. 14അതിന്റെ മുഖത്തെ കതകു ആർ തുറക്കും? അതിന്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു.
Read all of Job 41

Cross references

Original words (Hebrew)

Job 41:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.