Job · chapter 6 · verse 2
Job 6:2 in Malayalam
അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ!
Ayyo ente vyasanam onnu tookkinokkiyengkil! Ente vipattu svaroopichchu tulaasil vechchengkil!
Job 6:2 in English
- King James Version (KJV)
- Oh that my grief were throughly weighed, and my calamity laid in the balances together!
- World English Bible (WEB)
- “Oh that my anguish were weighed, and all my calamity laid in the balances!
- American Standard Version (ASV)
- Oh that my vexation were but weighed, And all my calamity laid in the balances!
- Bible in Basic English (BBE)
- If only my passion might be measured, and put into the scales against my trouble!
- Darby Translation (DBY)
- Oh that my grief were thoroughly weighed, and all my calamity laid in the balances!
- Webster's Bible (WBS)
- Oh that my grief were thoroughly weighed, and my calamity laid in the balances together!
- Young's Literal Translation (YLT)
- O that my provocation were thoroughly weighed, And my calamity in balances They would lift up together!
Read in context
- 1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
- 2അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ!
- 3അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു. അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു.
- 4സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങൾ എന്റെ നേരെ അണിനിരന്നിരിക്കുന്നു.
Cross references
- Job 23:2 ഇയ്യോബ് 23:2ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു.
- Job 4:5 ഇയ്യോബ് 4:5ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.
- Job 31:6 ഇയ്യോബ് 31:6ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ -