Job · chapter 7 · verse 10
Job 7:10 in Malayalam
അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറികയുമില്ല.
Avan tante veettilekku matangngivarikayilla; avante itam ini avane arikayumilla.
Job 7:10 in English
- King James Version (KJV)
- He shall return no more to his house, neither shall his place know him any more.
- World English Bible (WEB)
- He will return no more to his house, neither will his place know him any more.
- American Standard Version (ASV)
- He shall return no more to his house, Neither shall his place know him any more.
- Bible in Basic English (BBE)
- He will not come back to his house, and his place will have no more knowledge of him.
- Darby Translation (DBY)
- He shall return no more to his house, neither shall his place know him again.
- Webster's Bible (WBS)
- He shall return no more to his house, neither shall his place know him any more.
- Young's Literal Translation (YLT)
- He turneth not again to his house, Nor doth his place discern him again.
Read in context
- 8എന്നെ കാണുന്നവന്റെ കണ്ണു ഇനി എന്നെ കാണുകയില്ല; നിന്റെ കണ്ണു എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
- 9മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല.
- 10അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറികയുമില്ല.
- 11ആകയാൽ ഞാൻ എന്റെ വായടെക്കയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
- 12നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാൻ കടലോ കടലാനയോ ആകുന്നുവോ?
Cross references
- Job 8:18 ഇയ്യോബ് 8:18അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും.
- Job 20:9 ഇയ്യോബ് 20:9അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല; അവന്റെ ഇടം ഇനി അവനെ ദർശിക്കയുമില്ല.
- Psalm 103:16 സങ്കീർത്തനങ്ങൾ 103:16കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.
- Job 27:21 ഇയ്യോബ് 27:21കിഴക്കൻ കാറ്റു അവനെ പിടിച്ചിട്ടു അവൻ പൊയ്പോകുന്നു; അവന്റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റിക്കളയുന്നു.
- Job 27:23 ഇയ്യോബ് 27:23മനുഷ്യർ അവന്റെ നേരെ കൈകൊട്ടും: അവന്റെ സ്ഥലത്തുനിന്നു അവനെ വിരട്ടി പുറത്താക്കും.