Skip to content
ThuthiThuthiThuthi
Job · chapter 7 · verse 12

Job 7:12 in Malayalam

നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാൻ കടലോ കടലാനയോ ആകുന്നുവോ?

Nee enikku kaavalaakkentatinnu nyaan katalo katalaanayo aakunnuvo?

Job 7:12 in English

King James Version (KJV)
[Am] I a sea, or a whale, that thou settest a watch over me?
World English Bible (WEB)
Am I a sea, or a sea monster, that you put a guard over me?
American Standard Version (ASV)
Am I a sea, or a sea-monster, That thou settest a watch over me?
Bible in Basic English (BBE)
Am I a sea, or a sea-beast, that you put a watch over me?
Darby Translation (DBY)
Am I a sea, or a sea-monster, that thou settest a watch over me?
Webster's Bible (WBS)
[Am] I a sea, or a whale, that thou settest a watch over me?
Young's Literal Translation (YLT)
A sea -[monster] am I, or a dragon, That thou settest over me a guard?

Read in context

  1. 10അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറികയുമില്ല.
  2. 11ആകയാൽ ഞാൻ എന്റെ വായടെക്കയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
  3. 12നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാൻ കടലോ കടലാനയോ ആകുന്നുവോ?
  4. 13എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാൻ പറഞ്ഞാൽ
  5. 14നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു; ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
Read all of Job 7

Cross references

Original words (Hebrew)

Job 7:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.