Skip to content
ThuthiThuthiThuthi
Job · chapter 9 · verse 14

Job 9:14 in Malayalam

പിന്നെ ഞാൻ അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?

Pinne nyaan avanotu uttaram parayunnatum avanotu vaadippaan vaakku tiranynyetukkunnatum engngane?

Job 9:14 in English

King James Version (KJV)
How much less shall I answer him, [and] choose out my words [to reason] with him?
World English Bible (WEB)
How much less will I answer him, and choose my words to argue with him?
American Standard Version (ASV)
How much less shall I answer him, And choose out my words [to reason] with him?
Bible in Basic English (BBE)
How much less may I give an answer to him, using the right words in argument with him?
Darby Translation (DBY)
How much less shall I answer him, choose out my words [to strive] with him?
Webster's Bible (WBS)
How much less shall I answer him, [and] choose out my words [to reason] with him?
Young's Literal Translation (YLT)
How much less do I — I answer Him? Choose out my words with Him?

Read in context

  1. 12അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആർ ചോദിക്കും?
  2. 13ദൈവം തന്റെ കോപത്തെ പിൻവലിക്കുന്നില്ല; രഹബിന്റെ തുണയാളികൾ അവന്നു വഴങ്ങുന്നു.
  3. 14പിന്നെ ഞാൻ അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?
  4. 15ഞാൻ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാൻ യാചിക്കേണ്ടിവരും.
  5. 16ഞാൻ വിളിച്ചിട്ടു അവൻ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കയില്ല.
Read all of Job 9

Cross references

Original words (Hebrew)

Job 9:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.