Skip to content
ThuthiThuthiThuthi
Job · chapter 9 · verse 33

Job 9:33 in Malayalam

ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന്നു ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.

Nyangngale iruvareyum paranynyu nirttentatinnu nyangngalute natuvil oru maddhyasthanumilla.

Job 9:33 in English

King James Version (KJV)
Neither is there any daysman betwixt us, [that] might lay his hand upon us both.
World English Bible (WEB)
There is no umpire between us, that might lay his hand on us both.
American Standard Version (ASV)
There is no umpire betwixt us, That might lay his hand upon us both.
Bible in Basic English (BBE)
There is no one to give a decision between us, who might have control over us.
Darby Translation (DBY)
There is not an umpire between us, who should lay his hand upon us both.
Webster's Bible (WBS)
Neither is there any judge between us, [that] might lay his hand upon us both.
Young's Literal Translation (YLT)
If there were between us an umpire, He doth place his hand on us both.

Read in context

  1. 31നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
  2. 32ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
  3. 33ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന്നു ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.
  4. 34അവൻ തന്റെ വടി എങ്കൽനിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
  5. 35അപ്പോൾ ഞാൻ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.
Read all of Job 9

Cross references

Original words (Hebrew)

Job 9:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.