Skip to content
ThuthiThuthiThuthi
Job · chapter 9 · verse 31

Job 9:31 in Malayalam

നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.

Nee enne chettukuzhiyil mukkikkalayum; ente vastrampolum enne verukkum.

Job 9:31 in English

King James Version (KJV)
Yet shalt thou plunge me in the ditch, and mine own clothes shall abhor me.
World English Bible (WEB)
yet you will plunge me in the ditch. My own clothes will abhor me.
American Standard Version (ASV)
Yet wilt thou plunge me in the ditch, And mine own clothes shall abhor me.
Bible in Basic English (BBE)
Then you will have me pushed into the dust, so that I will seem disgusting to my very clothing.
Darby Translation (DBY)
Then wouldest thou plunge me in the ditch, and mine own clothes would abhor me.
Webster's Bible (WBS)
Yet wilt thou plunge me in the ditch, and my own clothes shall abhor me.
Young's Literal Translation (YLT)
Then in corruption Thou dost dip me, And my garments have abominated me.

Read in context

  1. 29എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?
  2. 30ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും
  3. 31നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
  4. 32ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
  5. 33ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന്നു ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.
Read all of Job 9

Cross references

Original words (Hebrew)

Job 9:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.