Joel · chapter 1 · verse 20
Joel 1:20 in Malayalam
നീർതോടുകൾ വറ്റിപ്പോകയും മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കു ഇരയായിത്തീരുകയും ചെയ്തതുകൊണ്ടു വയലിലെ മൃഗങ്ങളും നിന്നെ നോക്കി കിഴെക്കുന്നു.
Neertotukal vattippokayum marubhoomiyile pulpurangngal teekku irayaayitteerukayum cheytatukontu vayalile mrugangngalum ninne nokki kizhekkunnu.
Joel 1:20 in English
- King James Version (KJV)
- The beasts of the field cry also unto thee: for the rivers of waters are dried up, and the fire hath devoured the pastures of the wilderness.
- World English Bible (WEB)
- Yes, the animals of the field pant to you, for the water brooks have dried up, and the fire has devoured the pastures of the wilderness.
- American Standard Version (ASV)
- Yea, the beasts of the field pant unto thee; for the water brooks are dried up, and the fire hath devoured the pastures of the wilderness.
- Bible in Basic English (BBE)
- The beasts of the field are turning to you with desire: for the water-streams are dry and fire has put an end to the grass-lands of the waste.
- Darby Translation (DBY)
- The beasts of the field also cry unto thee; for the water-courses are dried, and the fire hath devoured the pastures of the wilderness.
- Webster's Bible (WBS)
- The beasts of the field cry also to thee: for the rivers of waters are dried up, and the fire hath devoured the pastures of the wilderness.
- Young's Literal Translation (YLT)
- Also the cattle of the field long for Thee, For dried up have been streams of water, And fire hath consumed comely places of a wilderness!'
Read in context
- 18മൃഗങ്ങൾ എത്ര ഞരങ്ങുന്നു; കന്നുകാലികൾ മേച്ചൽ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകൾ ദണ്ഡം അനുഭവിക്കുന്നു.
- 19യഹോവേ, നിന്നോടു ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കും പറമ്പിലെ വൃക്ഷങ്ങൾ എല്ലാം ജ്വാലെക്കും ഇരയായിത്തീർന്നുവല്ലോ.
- 20നീർതോടുകൾ വറ്റിപ്പോകയും മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കു ഇരയായിത്തീരുകയും ചെയ്തതുകൊണ്ടു വയലിലെ മൃഗങ്ങളും നിന്നെ നോക്കി കിഴെക്കുന്നു.
Cross references
- Psalm 104:21 സങ്കീർത്തനങ്ങൾ 104:21ബാലസിംഹങ്ങൾ ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.
- 1 Kings 17:7 1 രാജാക്കന്മാർ 17:7എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
- 1 Kings 18:5 1 രാജാക്കന്മാർ 18:5ആഹാബ് ഓബദ്യാവോടു: നീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.
- Psalm 145:15 സങ്കീർത്തനങ്ങൾ 145:15എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു.
- Psalm 147:9 സങ്കീർത്തനങ്ങൾ 147:9അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
- Job 38:41 ഇയ്യോബ് 38:41കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ?