1 Kings · chapter 17 · verse 7
1 Kings 17:7 in Malayalam
എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
Ennaal deshattu mazha peyyaaykayaal kure divasam kazhinynyashesham totu vattippoyi.
1 Kings 17:7 in English
- King James Version (KJV)
- And it came to pass after a while, that the brook dried up, because there had been no rain in the land.
- World English Bible (WEB)
- After a while, the brook dried up, because there was no rain in the land.
- American Standard Version (ASV)
- And it came to pass after a while, that the brook dried up, because there was no rain in the land.
- Bible in Basic English (BBE)
- Now after a time the stream became dry, because there was no rain in the land.
- Darby Translation (DBY)
- And it came to pass after a while that the torrent dried up, for there had been no rain in the land.
- Webster's Bible (WBS)
- And it came to pass after a while, that the brook dried up, because there had been no rain in the land.
- Young's Literal Translation (YLT)
- And it cometh to pass, at the end of days, that the brook drieth up, for there hath been no rain in the land,
Read in context
- 5അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാർത്തു.
- 6കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.
- 7എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
- 8അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
- 9നീ എഴുന്നേറ്റു സീദോനോടു ചേർന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാൻ കല്പിച്ചിരിക്കുന്നു.
Cross references
- Isaiah 54:10 യെശയ്യാവ് 54:10പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.
- Isaiah 40:30–31 യെശയ്യാവ് 40:30–31ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.