Skip to content
ThuthiThuthiThuthi
Joel · chapter 1 · verse 8

Joel 1:8 in Malayalam

യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക.

Ya౗vanattile bharttaavinechcholli rattututtirikkunna kanyakayeppole vilapikka.

Joel 1:8 in English

King James Version (KJV)
Lament like a virgin girded with sackcloth for the husband of her youth.
World English Bible (WEB)
Mourn like a virgin dressed in sackcloth for the husband of her youth!
American Standard Version (ASV)
Lament like a virgin girded with sackcloth for the husband of her youth.
Bible in Basic English (BBE)
Make sounds of grief like a virgin dressed in haircloth for the husband of her early years.
Darby Translation (DBY)
Wail like a virgin girded with sackcloth for the husband of her youth.
Webster's Bible (WBS)
Lament like a virgin girded with sackcloth for the husband of her youth.
Young's Literal Translation (YLT)
Wail, as a virgin girdeth with sackcloth, For the husband of her youth.

Read in context

  1. 6ശക്തിയുള്ളതും സംഖ്യയില്ലാത്തതുമായോരു ജാതി എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ലു സിംഹത്തിന്റെ പല്ലു; സിംഹിയുടെ അണപ്പല്ലു അതിന്നുണ്ടു.
  2. 7അതു എന്റെ മുന്തിരിവള്ളിയെ ശൂന്യമാക്കി എന്റെ അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു; അതിനെ മുഴുവനും തോലുരിച്ചു എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു.
  3. 8യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക.
  4. 9ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തിൽനിന്നു അറ്റുപോയിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ ദുഃഖിക്കുന്നു.
  5. 10വയൽ ശൂന്യമായ്തീർന്നു ധാന്യം നശിച്ചും പുതുവീഞ്ഞു വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാൽ ദേശം ദുഃഖിക്കുന്നു.
Read all of Joel 1

Cross references

Original words (Hebrew)

Joel 1:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.