Skip to content
ThuthiThuthiThuthi
John · chapter 1 · verse 13

John 1:13 in Malayalam

അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.

Avar raktattil ninnalla, jadattinte ishtattaalalla, purushante ishtattaalumalla, daivattil ninnatre janichchatu.

John 1:13 in English

King James Version (KJV)
Which were born, not of blood, nor of the will of the flesh, nor of the will of man, but of God.
World English Bible (WEB)
who were born, not of blood, nor of the will of the flesh, nor of the will of man, but of God.
American Standard Version (ASV)
who were born, not of blood, nor of the will of the flesh, nor of the will of man, but of God.
Bible in Basic English (BBE)
Whose birth was from God and not from blood, or from an impulse of the flesh and man's desire.
Darby Translation (DBY)
who have been born, not of blood, nor of flesh's will, nor of man's will, but of God.
Webster's Bible (WBS)
Who were born, not of blood, nor of the will of the flesh, nor of the will of man, but of God.
Young's Literal Translation (YLT)
who — not of blood nor of a will of flesh, nor of a will of man but — of God were begotten.

Read in context

  1. 11അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
  2. 12അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
  3. 13അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
  4. 14വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
  5. 15യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു.
Read all of John 1

Cross references

Original words (Greek)

John 1:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.