Skip to content
ThuthiThuthiThuthi
John · chapter 1 · verse 11

John 1:11 in Malayalam

അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.

Avan svantattilekku vannu; svantamaayavaro avane kaikkontilla.

John 1:11 in English

King James Version (KJV)
He came unto his own, and his own received him not.
World English Bible (WEB)
He came to his own, and those who were his own didn’t receive him.
American Standard Version (ASV)
He came unto his own, and they that were his own received him not.
Bible in Basic English (BBE)
He came to the things which were his and his people did not take him to their hearts.
Darby Translation (DBY)
He came to his own, and his own received him not;
Webster's Bible (WBS)
He came to his own, and his own received him not.
Young's Literal Translation (YLT)
to his own things he came, and his own people did not receive him;

Read in context

  1. 9ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
  2. 10അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻമുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
  3. 11അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
  4. 12അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
  5. 13അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
Read all of John 1

Cross references

Original words (Greek)

John 1:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.