John · chapter 1 · verse 22
John 1:22 in Malayalam
അവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.
Avar avanotu: nee aaraakunnu? Nyangngale ayachchavarotu uttaram parayentatinnu nee ninnekkurichchu tanne entu parayunnu ennu chodichchu.
John 1:22 in English
- King James Version (KJV)
- Then said they unto him, Who art thou? that we may give an answer to them that sent us. What sayest thou of thyself?
- World English Bible (WEB)
- They said therefore to him, “Who are you? Give us an answer to take back to those who sent us. What do you say about yourself?”
- American Standard Version (ASV)
- They said therefore unto him, Who art thou? that we may give an answer to them that sent us. What sayest thou of thyself?
- Bible in Basic English (BBE)
- So they said to him, Who are you then? We have to give some answer to those who sent us. What have you to say about yourself?
- Darby Translation (DBY)
- They said therefore to him, Who art thou? that we may give an answer to those who sent us. What sayest thou of thyself?
- Webster's Bible (WBS)
- Then said they to him, Who art thou? that we may give an answer to them that sent us. What sayest thou of thyself?
- Young's Literal Translation (YLT)
- They said then to him, 'Who art thou, that we may give an answer to those sending us? what dost thou say concerning thyself?'
Read in context
- 20ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
- 21പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
- 22അവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.
- 23അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.
- 24അയക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു.
Cross references
Original words (Greek)
- Then · G3767οὖν oûn
- they · G2036ἔπω épō
- him · G846αὐτός autós
- Who · G5101τίς tís
- thou · G1488εἶ eî
- that · G2443ἵνα hína
- give · G1325δίδωμι dídōmi
- answer · G612ἀπόκρισις apókrisis
- them · G3588ὁ ho
- sent · G3992πέμπω pémpō
- us · G2248ἡμᾶς hēmâs
- What · G5101τίς tís
- thou · G3004λέγω légō
- of · G4012περί perí
- thyself · G4572σεαυτοῦ seautoû