Skip to content
ThuthiThuthiThuthi
John · chapter 1 · verse 21

John 1:21 in Malayalam

പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.

Pinne entu? Nee eleeyaavo ennu avanotu chodichchatinnu: alla ennu paranynyu. Nee aa pravaachakano? Ennatinnu: alla ennu avan uttaram paranynyu.

John 1:21 in English

King James Version (KJV)
And they asked him, What then? Art thou Elias? And he saith, I am not. Art thou that prophet? And he answered, No.
World English Bible (WEB)
They asked him, “What then? Are you Elijah?” He said, “I am not.” “Are you the prophet?” He answered, “No.”
American Standard Version (ASV)
And they asked him, What then? Art thou Elijah? And he saith, I am not. Art thou the prophet? And he answered, No.
Bible in Basic English (BBE)
And they said to him, What then? Are you Elijah? And he said, I am not. Are you the prophet? And his answer was, I am not.
Darby Translation (DBY)
And they asked him, What then? Art thou Elias? And he says, I am not. Art thou the prophet? And he answered, No.
Webster's Bible (WBS)
And they asked him, What then? Art thou Elijah? and he saith, I am not. Art thou that prophet? And he answered, No.
Young's Literal Translation (YLT)
And they questioned him, 'What then? Elijah art thou?' and he saith, 'I am not.' — 'The prophet art thou?' and he answered, 'No.'

Read in context

  1. 19നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു;
  2. 20ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
  3. 21പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
  4. 22അവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.
  5. 23അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.
Read all of John 1

Cross references

Original words (Greek)

John 1:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.